സ്കൂളിലെ തെരഞ്ഞെടുത്ത 55 കുട്ടികള്‍ക്ക് കാസറഗോഡ് നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അഞ്ചു വീതം കോഴികളെ നല്‍കി .മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള കുട്ടികള്‍ക്ക് കോഴി വിതരണം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു .വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി , വെറ്റിനറി ഡോക്ടര്‍ ശ്രീ വസന്തന്‍ ,ഹെട്മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് ശ്രീമതി ഉഷാകുമാരി പി ആര്‍, പോള്‍ട്രി ക്ലബ് കണ്‍വീനര്‍ സി പി ഉഷാകുമാരി , സ്ടാഫ് സെക്രട്ടറി ശ്രീ സി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു .
CHICKS DISTRIBUTION IN GHSS KASARAGOD