Application 2015-2016 | Instructions for
Applicants
Instructions For Applicants studying in
IX,X std | Directions to HM
2015-16 വര്‍ഷത്തെ മൈനോറിറ്റി പ്രീ മെട്രിക്ക് സ്ക്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്കോള്രഷിപ്പ് പോര്‍ട്ടലായ scholarships.gov.in-ലും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടേത് scholarship.itschool.gov.in-ലുമാണ് നല്‍കേണ്ടത്.ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക