കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെയും കണ്ണൂർ ഫീൽഡ് പബ്ലിസിറ്റിയുടെയും
ആഭിമുഖ്യത്തിൽ അടൂർ യക്ഷഗാന കലാ നിലയത്തിന്റെ നേതൃത്വത്തിൽ യക്ഷഗാനം അവതരിപ്പിച്ചു .ശ്രീമതി അനിതാ ഭായി എം ബി സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു .ശ്രീ രഞ്ജിത്ത് സർക്കാർ ഉദ്ഘാടനം നിർവഹിച്ചു .സുനിൽ കു്മാർ നന്ദി പറഞ്ഞു .