പരീക്ഷാ ഭവന്‍ അദാലത്ത് ഡിസംബര്‍ 1 ന്
| ||
കാസര്‍കോട് : പരീക്ഷാ ഭവന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്തി നല്‍കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരീക്ഷാ ഭവന്‍ അദാലത്ത് ഡിസംബര്‍ 1 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷം വഹിക്കും. എം.എല്‍.മാരായ പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ),ഇ.ചന്ദ്രശേഖരന്‍,കെകുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ആദ്യ അപേക്ഷ സ്വീകരിക്കുന്നതാണ്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുജാത, കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍ എന്നിവര്‍ സംസാരിക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരും അദാലത്തില്‍ പങ്കെടുക്കുന്നതിനായി അന്നേ ദിവസം എത്തിച്ചേരണമെന്ന് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
|
2012, നവംബർ 29, വ്യാഴാഴ്‌ച