2012, നവംബർ 3, ശനിയാഴ്‌ച

ORGANISING COMMITTEE

കാസറഗോഡ്  ഉപജില്ലാ കലോത്സവം  സംഘാടക സമിതി രൂപീകരിച്ചു .
                                      കാസറഗോഡ് ഉപജില്ല കലോത്സവം നവംബര്‍ 29,30 ഡിസംബര്‍ 3, 4,5  തീയതികളില്‍ കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി  (മുഖ്യവേദി ,മഡോണ  എ യു പി സ്കൂള്‍,കുടുലു  ഗോപാലകൃഷ്ണ ഹൈസ്കൂള്‍ ,ടൌണ്‍ യു പി സ്കൂള്‍ ,ബി ഇ എം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും .മേളയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു .സംഘാടക സമിതി യോഗം മുനിസിപല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ്‌ ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷനായിരുന്നു .എ ഇ ഓ രവീന്ദ്രനാഥ് റാവു ,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജി നാരായണന്‍ , കൌണ്‍സിലര്‍മാരായ രമേശ്‌ പി,രൂപറാണി .കെ, പ്രിന്‍സിപ്പല്‍ ചന്ദ്രകല ,കബീര്‍ മാസ്റ്റര്‍ ,രാജേഷ്‌ എന്നിവര്‍ സംസാരിച്ചു .ഹെട്മിസ്ട്രെസ്സ് എം ബി അനിതഭായി സ്വാഗതവും ജോസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു .

സംഘാടകസമിതി 

മുഖ്യരക്ഷാധികാരി ;ശ്രീ പി കരുണാകരന്‍. എം പി

രക്ഷാധികാരികള്‍ ;ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ 
;ശ്രീ കെ കുഞ്ഞിരാമന്‍ എം എല്‍ എ 
;ശ്രീമതി പി പി ശ്യമള ദേവി ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ചെയര്‍മാന്‍ ;ശ്രീ ടി ഇ അബ്ദുള്ള മുനിസിപല്‍ ചെയര്‍മാന്‍ 
വൈസ് ചെയര്‍മാന്‍; ശ്രീ ജി നാരായണന്‍ മുനിസിപല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ 
ജനറല്‍ കണ്‍വീനര്‍ ;ശ്രീ ടി കബീര്‍ 
ജോ.കണ്‍വീനര്‍;ശ്രീമതി ചന്ദ്രകല,
ശ്രീമതി അനിതഭായി എം ബി 
ട്രെഷറര്‍ ;രവീന്ദ്രനാഥ റാവു .എ ഇ ഓ കാസറഗോഡ്   