കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കേരളപ്പിറവി ദിനം മാതൃഭാഷാ ദിനമായി ആഘോഷിച്ചു .അസ്സംബ്ലിയില്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാ ഭായി എം ബി മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കുട്ടികളുടെ മലയാള കവിതാലാപനം ഉണ്ടായിരുന്നു .മലയാളം അധ്യാപകന്‍ മധുപ്രശാന്ത് ആലപിച്ച സുഗതകുമാരിയുടെ കുറിഞ്ഞിപ്പൂക്കള്‍ എന്ന കവിത നവ്യാനുഭവമായി മാറി .വിദ്യരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച്ച നീണ്ടുനില്കുന്ന വിവിധ പരിപാടികള്‍ക്കും തുടക്കം കുറിച്ചു .
2012, നവംബർ 3, ശനിയാഴ്‌ച