2014 ഒക്‌ടോബർ 15, ബുധനാഴ്‌ച
നിങ്ങളുടെ ക്ലാസിലെ കുട്ടികളുടെ UID നമ്പര്‍ ചേര്‍ത്തിരിക്കുന്നതു
ശരിയായിട്ടാണോ ?പരിശോധിക്കൂ... - തിരുത്തൂ...
സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമമായി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനെതിരെ നിയമനിര്‍മാണം നടത്തുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇല്ലാത്ത കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും കുറ്റക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കികൊണ്ട് കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതത്രെ!.
ഇക്കാര്യം വിശദമാക്കികൊണ്ടുള്ള സര്‍ക്കുലര്‍പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുമയച്ചു.
പരിശോധനയിലേക്കും അച്ചടക്ക നടപടിയിലേക്കും കടക്കുംമുമ്പ് സ്‌കൂളുകള്‍ക്ക് തെറ്റ് തിരുത്താന്‍ ഒരവസരംകൂടി സര്‍ക്കാര്‍ നല്‍കും. വ്യാജ അഡ്മിഷനുകള്‍ ഇപ്പോള്‍ നീക്കം ചെയ്യാം. ഒക്ടോബര്‍ 21 വരെ ഇതിന് സമയമുണ്ട്. ഇല്ലാത്ത കുട്ടികളെ ഇപ്പോള്‍ നീക്കം ചെയ്യുന്ന സ്‌കൂളധികൃതര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല. തുടര്‍ന്നും കള്ളത്തരം തുടരുകയാണെങ്കില്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും പ്രഥമാധ്യാപകനും മാത്രമായിരിക്കും കുറ്റക്കാര്‍. വിവരങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. 20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും. തെറ്റുകള്‍ തിരുത്തിയശേഷം 27ന് ക്ലാസ് ഡിവിഷന്റെ പ്രിന്റ് ഔട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്കിയാല്‍ ഓരോ സ്‌കൂളിന്റെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങള്‍ അറിയാം. ആറാം സാധ്യായ ദിവസത്തെ ഹാജര്‍ നില, തിരിച്ചറിയല്‍ രേഖയായ യു.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണം, എന്നതൊക്കെ ഇതിലുണ്ടാകും. കൂടാതെ ആ സ്‌കൂളിലെ ജീവനക്കാരുടെ വിവരങ്ങളും അതിലുണ്ട്. പരിശോധനക്കിറങ്ങുംമുമ്പ് തെറ്റുതിരുത്താന്‍ ഒരവസരംകൂടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

2014 ഒക്‌ടോബർ 13, തിങ്കളാഴ്‌ച
'പ്രയാണകം' സി.വി. ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു
കാസര്‍കോട്: ചിത്രകാരനും കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കെ.പി.ഉല്ലാസ് ബാബു രചിച്ച പ്രയാണകം എന്ന യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു. തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയ്ക്കു കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.അപ്രതീക്ഷിത അനുഭവങ്ങളും അവിചാരിത യാത്രകളും ആണ് യാത്രാവിവരണ ഗ്രന്ഥങ്ങളെ വായനക്കാരന്റെ കൂടി അനുഭവങ്ങളാക്കുന്നതെന്ന് സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു. ആളുകള്‍ സുരക്ഷിത യാത്രയാണ് ഇപ്പോള്‍ കൊതിക്കുന്നത്. അപ്രതീക്ഷിത അനുഭവങ്ങള്‍ താങ്ങാന്‍ അവര്‍ക്കു കഴിയുന്നില്ല. അവിചാരിത യാത്രകളാണ് ചില അനുഭവങ്ങലും കാഴ്ചകളും സമ്മാനിക്കുന്നത്. ഉല്ലാസ് ബാബുവിന്റെ പുസ്തകത്തിന്റെ പാരായണം യാത്ര ചെയ്തവരുടെ ഓര്‍മകള്‍ തിരിച്ചുകൊണ്ടുവരുമെന്നും യാത്ര പോകാനുള്ള ചോദനയുള്ളവര്‍ക്ക് പ്രേരണ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വല്‍സന്‍ പിലിക്കോട് പുസ്തക പരിചയം നടത്തി. ജി.നാരായണന്‍, അബ്ബാസ് ബീഗം, ചന്ദ്രകല, ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരി, ചന്ദ്രന്‍ മുട്ടത്ത്, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡൊമിനിക് സ്വാഗതവും പി.കെ.സുരേശന്‍ നന്ദിയും പറഞ്ഞു. കെ.പി.ഉല്ലാസ് ബാബു മറുപടി പ്രസംഗം നടത്തി.
2014 ഒക്‌ടോബർ 11, ശനിയാഴ്‌ച
പ്രയാണകം പുസ്തക പ്രകാശന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
കെ.പി.ഉല്ലാസ് ബാബുവിന്റെ ‘പ്രയാണകം’പുസ്തക പ്രകാശനം 13 ന് കാസര്‍കോട്ട് നടക്കും
കാസര്‍കോട് : പ്രമുഖ ചിത്രകാരനും അധ്യാപകനുമായ കെ.പി.ഉല്ലാസ് ബാബുവിന്റെ’ പ്രയാണകം’ യാത്രയുടെ അസാധാരണ പുസ്തകം 2014 ഒക്ടോബര്‍ 13 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രമുഖ എഴുത്തുകാരനും തിരക്കഥാകാരനുമായ സി.വി.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യുമെന്ന് കെ.പി.ഉല്ലാസ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യാത്രാ വിവരണ ഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ അത്രയൊന്നും പരാമര്‍ശിച്ചിട്ടില്ലാത്ത നൊക്കലിക്കായ് വെള്ളച്ചാട്ടം, ലോക പൈതൃകപ്പട്ടികയിലിടം നേടിയ മലയോര റയില്‍പ്പാതകളിലൊന്നായ കല്‍ക്ക – ഷിംല റൂട്ടിലൂടെയുള്ള ട്രെയിന്‍ യാത്ര തുടങ്ങിയ അത്യപൂര്‍വ്വങ്ങളായ യാത്രകളുടെ നേരനുഭവങ്ങള്‍ പറയുന്ന ഗ്രന്ഥം കൂടിയാണിത്. ചിത്രമെഴുത്തിനുള്ള ദൃശ്യങ്ങള്‍ തേടി തനിച്ചും, സുഹൃത്തുക്കളോടൊപ്പവും, കുടുംബത്തോടൊപ്പവും നടത്തിയ യാത്രകളുടെ അനുഭവചാരുത കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതികൂടിയാണിത്. യാത്ര വിവരം ഏറെ സമ്മതിനേടുന്ന ഒരു സാഹിത്യ പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അറിവിനും പഠനത്തിനും ആശ്രയിക്കാവുന്ന രൂപത്തില്‍ ഓരോ ദേശത്തിന്റെയും ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്നാണ് ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുള്ളത്. യാത്രകള്‍ നടത്തുവാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പുസ്തകം ഏറെ പ്രയോജനം ചെയ്യും. പ്രകാശന ചടങ്ങില്‍ എസ്.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. നഗരസഭാചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങും. വത്സന്‍ പിലിക്കോട് പുസ്തക പരിചയം നടക്കും. ചടങ്ങില്‍ സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ഉല്ലാസ് ബാബു പറഞ്ഞു. പി.കെ.സുരേശനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കപ്പിള്‍ പെയിന്റിംഗ് എക്‌സിബിഷനിലൂടെ പ്രശസ്തനായ ഉല്ലാസ് ബാബു, കാസര്‍കോട് ഹവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗണിതശാസ്ത്ര അധ്യാപകനാണ്. മുന്‍ കലാതിലകവും പ്രമുഖ ചിത്രകാരിയുമായ സെബീനയാണ് ഭാര്യ. ദിയ, തേജ എന്നിവര്‍ മക്കളാണ്.
2014 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച
STEPS പദ്ധതിയുടെ ഭാഗമായി പത്താംതരത്തിലെ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ളാസ് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി ഉദ്ഘാടനം ചെയ്തു. സുരേശൻ .പി. കെ ,വഹീദ , മധു പ്രശാന്ത് , റിനി തോമസ് എന്നിവർ നേതൃത്വം നല്കി .ഫസലുദ്ദീൻ റാവുത്തർ(GMVHSS Kasaragod) , വന്ദന(GHSS Mogralputhur) , ലോഹിത്ത് (GVHSS For Girls)എന്നിവർ ക്ളാസ്സുകൾ എടുത്തു .
2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച
വന്ദേ മാതരം - സോളോ ഡ്രാമ
വന്ദേ മാതരം - സോളോ ഡ്രാമ
ഈ വര്ഷത്തെ ഗാന്ധി ജയന്തി ദിനത്തോട നുബന്ധിച്ചു കുട്ടികളിൽ ദേശീയതയും , ഐക്യവും , അഖണ്ഡതയും,രാജ്യസ്നേഹവുംഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി " വന്ദേ ഭാരതം " എന്ന സോളോ ഡ്രാമ നടത്തി. കുണ്ടംകുഴി സ്കൂൾ അധ്യാപകനായ വിജയന് ശങ്കരംപാടി യാണ് നാടകം അവതരിപ്പിച്ചത് .... ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിതാ ഭായ് , പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി എന്നിവരോടൊപ്പം കുട്ടികളും അധ്യാപകരും 40 മിനിട്ട് നീണ്ട നാടകത്തെ വൻ കരഘോഷ ത്തോടെയാണ് സ്വീകരിച്ചത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)