2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

വന്ദേ മാതരം - സോളോ ഡ്രാമ

വന്ദേ മാതരം - സോളോ ഡ്രാമ

ഈ വര്ഷത്തെ ഗാന്ധി ജയന്തി ദിനത്തോട നുബന്ധിച്ചു കുട്ടികളിൽ ദേശീയതയും , ഐക്യവും , അഖണ്ഡതയും,രാജ്യസ്നേഹവുംഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി " വന്ദേ ഭാരതം " എന്ന സോളോ ഡ്രാമ നടത്തി. കുണ്ടംകുഴി സ്കൂൾ അധ്യാപകനായ വിജയന് ശങ്കരംപാടി യാണ് നാടകം അവതരിപ്പിച്ചത് .... ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിതാ ഭായ് , പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്‌ കുഞ്ഞി എന്നിവരോടൊപ്പം കുട്ടികളും അധ്യാപകരും 40 മിനിട്ട് നീണ്ട നാടകത്തെ വൻ കരഘോഷ ത്തോടെയാണ് സ്വീകരിച്ചത് 