കാസറഗോഡ് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ്സ് .
കാസറഗോഡ് സി ഐ ശ്രീ ജേക്കബ് ക്ലാസ്സ് എടുത്തു .ഹെട്മിസ്ട്രെസ്സു ശ്രീമതി അനിതാ ഭായി എം ബി സ്വാഗതം പറഞ്ഞു .സ്ടാഫ് സെക്രെട്ടറി സുരേശൻ പി കെ നന്ദി പറഞ്ഞു .ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു .