ANNUAL SCHOOL SPORTS MEET ON OCTOBER 23rd & 24 th AT GHSS KASARAGOD GROUND.
എസ് പി സി ,സ്കൌട്സ് ,എൻ സി സി,ബാൻഡ് എന്നിവരുടെ അകമ്പടിയോടെ നടന്ന മാര്ച്പാസ്റ്റ്
കാസറഗോഡ് സി ഐ ശ്രീ സുകുമാരൻ സല്യൂട്ട് സ്വീകരിക്കുന്നു . .ഹെട്മിസ്ട്രെസ്സ് ,പ്രിൻസിപ്പൽ ,പി ടി എ പ്രസിഡന്റ് ,സ്റ്റാഫ് സെക്രെട്ടറി ,പി ടി മാസ്റ്റെർ എന്നിവര് സമീപം .
S P C QUIZ WINNERS. SREENATH & THANWEER ALI RECEIVING TROPHY FROM KASARAGOD CIRCLE INSPECTOR.

ഹെട്മിസ്ട്രെസ്സു ശ്രീമതി അനിതഭായി എം ബി പതാക ഉയർത്തുന്നു .
S P C QUIZ WINNERS. SREENATH & THANWEER ALI RECEIVING TROPHY FROM KASARAGOD CIRCLE INSPECTOR.
കായിക മേളയിലെ താരങ്ങൾ
വിക്ടറി സെറിമണി
ജേതാക്കൾക്ക് മെഡൽ സമ്മാനിക്കുന്ന പി ആർ ഉഷാകുമാരി ടീച്ചർ .പ്രവീണ ടീച്ചറും കുസുമ ടീച്ചറും കുട്ടികളും കൂടെ .
കൂടുതൽ വേഗത്തിൽ ,കൂടുതൽ ഉയരത്തിൽ
സ്കൂൾ ഗ്രൗണ്ട് ശുചീകരിക്കുന്ന എസ് പി സി
4 X 100 M RELAY
കായിക മേളയിൽ കിരീടം ചൂടിയ കാവേരിഹൗസ്
INDIVIDUAL CHAMPIONSHIP
NARMADA HOUSE
GANGA HOUSE
YAMUNA HOUSE
പ്രിൻസിപ്പൽ ശ്രീമതി ചന്ദ്രകല വിജയികൾക്ക് ട്രോഫി നല്കുന്നു
ദേശീയ ഗാനം
2014-15 വര്ഷത്തെ സ്കൂൾ കായിക മേള ഒക്ടോബർ 23,24തീയ്യതികളിൽ നടന്നു.നാലുഹൗസുകളായിതിരിഞ്ഞുള്ള വര്‍ണ്ണശബളമായമാർച്പാസ്റ്റൊടെ കായികമേളയ്ക്ക് തുടക്കമായി .കാസറഗോഡ് സി ഐ ശ്രീ സുകുമാരൻ സല്യൂട്ട് സ്വീകരിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി , പ്രിൻസിപ്പൽ ശ്രീമതി ചന്ദ്രകല എം ,പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി ,സ്റ്റാഫ് സെക്രെട്ടറി സുരേഷൻ പി കെ എന്നിവര് സംബന്ധിച്ചു .അഞ്ചാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളില്‍ നിന്നായി അഞ്ഞൂറില്‍ പരം കുട്ടികള്‍ വിവിധ ഇനം മല്‍സരങ്ങളില്‍ ആവേശപൂര്‍വം പങ്കുകൊണ്ടു.കാവേരി ഹൗസ് ജേതാക്കളായി .