സാക്ഷരം ഉണർത്ത് ക്യാമ്പ് ആരംഭിച്ചു .ഹെട്മിസ്ട്രെസ്സ് അനിതാഭായി എം ബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .സ്റാഫ് സെക്രെട്ടറി സുരേശൻ പി കെ ,നാരായണൻ ടി വി എന്നിവര് ആശംസകൾ നേർന്നു .വിജയൻ ശങ്കരംപാടി ക്യാമ്പിൽ ക്ലാസ്സ് എടുത്തു .ഭാരതി ,ശാന്തകുമാരി ,സുനിൽ കുമാർ ,അബ്ദുൽ ഖാദർ ,ഹരിദാസൻ എന്നിവര് നേതൃത്വം നല്കി .