2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

SCHOOL KALOLSAVAM 2014-15

കാസറഗോഡ് ഗവ ഹയർ  സെക്കണ്ടറി സ്കൂൾ കലോത്സവം  2014 -15 

കാസറഗോഡ് മുനിസിപ്പൽ ചെയറമാൻ ശ്രീ ടി ഇ അബ്ദുള്ള കലാമേള ഉത്ഘാടനം ചെയ്തു . കണ്‍വീനര്  പ്രദീപ്‌ കുമാർ  സ്വാഗതം പറഞ്ഞു .  PTA  പ്രസിഡണ്ട്‌ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷം വഹിച്ചു .  കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ മുഖ്യാഥിതി ആയിരുന്നു .  പ്രിൻസിപ്പാൾ ശ്രീമതി ചന്ദ്രകല , ഹെഡ്മിസ്ട്രസ്   ശ്രീമതി അനിതാ ഭായ് എം ബി ,  എസ് എം സി ചെയർമാൻ അബൂബക്കർ തുരുത്തി , പി ടി എ വൈസ്   പ്രസിഡണ്ട്‌ സി എം എ ജലീൽ , അംഗങ്ങളായ , അനിൽ കുമാർ ഉബൈദുള്ള കടവത്ത് , സുരേശൻ പി കെ , ഡൊമിനിക് അഗസ്റ്റിൻ  എന്നിവര് ആശംസകൾ നേർന്നു .   സുകുമാരൻ മാഷിൻറെ പുല്ലാംകുഴൽ വാദനം സദസ്സിനു കുളിർമ്മയേകി .  നാരായണൻ ടി വി നന്ദി പറഞ്ഞു ...ഇന്നും നാളെയുമായി നടക്കുന്ന കലാമേളയ്ക്ക് തുടക്കമായി .