ഇന്ന് ജന്മദിനം ആഘോഷിയ്ക്കുന്ന കുട്ടികള്‍ സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് സമ്മാനമായി പുസ്തകം നല്‍കുന്നു
സെലെബ്രേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ മല്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സീനിയര്‍ അസിസ്റ്റന്‍ട് പി ആര്‍ ഉഷാകുമാരി ടീച്ചര്‍ സമ്മാനം നല്‍കുന്നു .