2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

INDEPENDANCE DAY CELEBRATION

 ഹെഡ്മിസ്ട്രസ്സ്  ശ്രീമതി . അനിതാഭായി  .എം .ബി ദേശീയപതാക ഉയര്‍ത്തുന്നു 

                                            STAFF SECRETARY : SURESAN P K

 PRINCIPAL : CHANDRAKALA M

                              ഹെഡ്മിസ്ട്രസ്സ് : ശ്രീമതി . അനിതാഭായി  .എം .ബി
സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ എം കുഞ്ഞിക്കണ്ണന്‍നമ്പ്യാരെ ആദരിക്കുന്നു 

                                           ശ്രീ കെ എം കുഞ്ഞിക്കണ്ണന്‍നമ്പ്യാർ 
പി റ്റി എ വൈസ് പ്രസിഡന്റ്‌  : ശ്രീ ഉബൈദുള്ള കടവത്ത്
റോട്ടറി ക്ലബ്ബ്‌ പ്രസിഡന്റ്‌; ശ്രീ രാധാകൃഷ്ണന്‍ എം കെ 
ഉദ്ഘാടനം : ശ്രീ ജി നാരായണന്‍ ( മുനിസിപല്‍ വിദ്യാഭ്യാസ സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍)

                                         പി റ്റി എ വൈസ് പ്രസിഡന്റ്‌ : സി എം എ ജലീല്‍ 

ദേശഭക്തിഗാനം 

സത്യസന്ധതയ്ക്കു അംഗീകാരം: അഞ്ചാം ക്ലാസ്സിലെ സഫ്രീനയ്കു ശ്രീ കെ എം കുഞ്ഞിക്കണ്ണന്‍നമ്പ്യാര്‍ പുരസ്കാരം നല്‍കുന്നു .

ആശംസ : ശ്രീ പി രവീന്ദ്രന്‍ 
ആശംസ : കുമാരി മാലിനി

ഡി ഇ ഓ ; ശ്രീ സദാശിവ നായിക്

നന്ദി ; ശ്രീമതി . അനിത . എന്‍  ( സെലിബ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍)
തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും മധുരപലഹാരവിതരണവും നടത്തി .

സ്വാതന്ത്ര്യ ദിനാഘോഷം 
കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി പതാക ഉയര്‍ത്തി .തുടര്‍ന്ന് നടന്ന പൊതുയോഗം കാസറഗോഡ് മുനിസിപല്‍ സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു .പ്രിന്‍സിപ്പല്‍ ചന്ദ്രകല എം അധ്യക്ഷത വഹിച്ചു സ്വാതന്ത്ര്യസമര  സേനാനി കെ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ആദരിച്ചു .റോട്ടറി ക്ലബ് പ്രസിഡന്റ്‌ രാധാകൃഷ്ണന്‍ എം കെ,ഡി ഇ ഓ സദാശിവ നായിക്  ,പി ടി എ വൈസ്പ്രസിഡന്റ്‌ സി  എം എ ജലീല്‍ ,ഉബൈദുള്ള കടവത് ,സുരേശന്‍ പി കെ, പി രവീന്ദ്രന്‍ ,പ്രശാന്ത് , നാരായണന്‍ ടി വി, മാലിനി  എന്നിവര്‍ സംസാരിച്ചു.സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനദാനം നടത്തി .തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു ,സെലെബ്രെഷന്‍ കമ്മിറ്റി കണ്‍വീനര്‍ അനിതാ എന്‍ നന്ദി പറഞ്ഞു . എന്‍ സി സി , സ്കൌട്സ്  ആന്‍ഡ്‌ ഗൈട്സ്,എസ് പി സി  എന്നീ വിഭാഗങ്ങള്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ അണിചേര്‍ന്നു .