ലോക സമാധാനത്തിനായി
നമുക്ക് കൈകോര്‍ക്കാം.
ആഗസ്ത് ആറിനു രാവിലെ ഇംഗ്ലീഷ് ക്ലബ്,സോഷ്യല്‍ സയന്‍സ്ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ എസ് പി സി ,സ്കൌട്സ് ആന്‍ഡ് ഗൈട്സ് എന്നിവയുടെ സഹകരണത്തോടെ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു ..സ്കൂള്‍ മുതല്‍ പുതിയ ബസ് സ്ടാന്‍ടു വരെ ..........ഹെട്മിസ്ട്രെസ്സ് : ശ്രീമതി അനിതാഭായി . എം . ബി റാലി ഫ്ലാഗ് ഓഫ് ചെയ്തു .