നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഊർജ സംരക്ഷണ ബോധവല്കരണ ക്ലാസ്
KSEB Asst Ex Engineer ശ്രീ ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .
സ്വാഗതം : സുരേശന്‍ പി കെ
അധ്യക്ഷ : ഉഷാകുമാരി പി ആര്‍
ബോധവല്കരണക്ലാസ്സ് : ജയകൃഷ്ണന്‍ പി ( KSEB Asst Ex Engineer)
നന്ദി : സുഷമ ( നല്ല പാഠം കോര്‍ഡിനെറ്റര്‍).
തങ്കമണി. ടി ,ഉഷാ .എ ,അനിത . എൻ ,ഉഷാകുമാരി . സി. പി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി .