2012, ജൂൺ 28, വ്യാഴാഴ്‌ച

CREDIT SLIP 2011-12

                                                 DOWNLOAD GPF CREDIT CARDS 2011-12
 
DOWNLOAD EDUCATION CALENDAR 2012-13

CREDIT SLIP 2011-12

                                                 DOWNLOAD GPF CREDIT CARDS 2011-12
 
DOWNLOAD EDUCATION CALENDAR 2012-13

ANTI TOBACCO DAY

ANTI TOBACCO DAY

2012, ജൂൺ 20, ബുധനാഴ്‌ച

KSEB എഞ്ചിനീയേര്‍സ് അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കെ എസ് ഇ ബി എഞ്ചിനീയേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസു വരെയുള്ള അര്‍ഹരായ നൂറോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനവും, പഠനോപകരണങ്ങളുടെ വിതരണവും നിര്‍വ്വഹിച്ചു. കെ എസ് ഇ ബി എഞ്ചിനീയേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ജയകൃഷ്ണന്‍ പി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ വിനോദ് ചന്ദ്രന്‍, പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി, ഹെഡ്മിസ്ട്രസ് അനിതാ ഭായ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് ഇ ബി എഞ്ചിനിയേര്‍സ് അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും, എം സജിത് കുമാര്‍ നന്ദിയും പറഞ്ഞു.

2012, ജൂൺ 19, ചൊവ്വാഴ്ച

വായനാ വാരത്തിന്  തുടക്കമായി 

പി  എന്‍ പണിക്കര്‍ അനുസ്മരണത്തോടെ  വായനാവാരത്തിന്  തുടക്കമായി .എല്ലാ  കുട്ടികള്‍ക്കും പുസ്തകങ്ങള്‍  വിതരണം ചെയ്തു .ആസ്വാദന കുറിപ്പ്  തയ്യാറാക്കല്‍, പുറം താള്‍ കുറിപ്പ് തയ്യാറാക്കല്‍ ഈ പ്രവര്‍ത്തനങ്ങള്‍ മത്സര അടിസ്ഥാനത്തില്‍ നടന്നു .തുടര്‍ ദിവസങ്ങളില്‍ സാഹിത്യ ക്വിസ് , രചനാ  മത്സരങ്ങള്‍  നടക്കും .

2012, ജൂൺ 6, ബുധനാഴ്‌ച

പ്രകൃതിയുടെ ഭീഷണികള്‍ക്ക് ഒറ്റമൂലി മരം നടല്‍- അംബികാസുതന്‍ മാങ്ങാട്
2

കാസര്‍കോട്:പ്രകൃതിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഭയാനകമായ കാര്യങ്ങളാണ് നമുക്ക് മുന്നിലുള്ളതെന്നും അവയ്ക്കുള്ള ഒറ്റമൂലിയാണ് മരം എന്നും പ്രശസ്ത സാഹിത്യകാരന്‍ അംബികാസൂതന്‍ മാങ്ങാട് പറഞ്ഞു. ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുന്ന് കാണുമ്പോള്‍ ലോഡ് കണക്കിന് മണ്ണിനെക്കുറിച്ചാണ് ഇന്നത്തെ തലമുറയിലെ പലരും ചിന്തിക്കുന്നത്. കാട് അവര്‍ക്ക് കോടിക്കണക്കിന് വിലയുള്ള ലോഡ് കണക്കിന് മരങ്ങള്‍ മാത്രമാണ്. പുഴ ലക്ഷങ്ങള്‍ മറിയുന്ന മണല്‍ക്കൂനയും. നീലേശ്വരം തൈക്കടപ്പുറത്തെ നെയ്തല്‍ കടലാമ സംരക്ഷണ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലുകള്‍ക്ക് ശേഷം ഇപ്പോള്‍ ആ തീരത്ത് കടലാമ മുട്ടകള്‍ ആരും നശിപ്പിക്കുന്നില്ല. അവിടെ ഒരു സംഘം നല്ല ചെറുപ്പക്കാരുടെ പ്രവര്‍ത്തനം നാടിന്റെ മനസ്സ് മാറ്റിയിരിക്കുകയാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് പ്രകൃതിയുടെ ഓരോ കാര്യത്തിലും ഉണ്ടാകേണ്ടതെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.

പാരിസ്ഥിതിക വിഷയങ്ങളില്‍ മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാതൃഭൂമി നടത്തുന്ന ഇടപെടലുകളുടെ വിജയപതാകയാണ് സീഡ്. ഭൂമിയിലെ വിഷം ആഹരിച്ച് പ്രാണന്‍ നിലനിര്‍ത്തുന്ന മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്ന പുണ്യകര്‍മത്തിലേക്കാണ് അതിലൂടെ കുട്ടികളെ മാതൃഭൂമി വഴിനടത്തുന്നതെന്നും അംബികാസുതന്‍ മാങ്ങാട് കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കെ.എല്‍.ഫ്രാന്‍സിസ്, കാസര്‍കോട് ഡി.ഇ.ഒ. കെ.ശ്രീകൃഷ്ണ അഗ്ഗിത്തായ, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ബിജു, മദര്‍ പി.ടി.എ.പ്രസിഡന്റ് ഖദീജാ ഹാരിസ്, ഫെഡറല്‍ ബാങ്ക് കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ പി.ഐ.സുധാകരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ, ഇക്കോ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടി.തങ്കമണി, സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എം.ബി.അനിതാ ഭായി സ്വാഗതവും മാതൃഭൂമി ചീഫ് കറസ്‌പോണ്ടന്റ് കെ.വിനോദ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

2012, ജൂൺ 5, ചൊവ്വാഴ്ച

ലോക പരിസ്ഥിതി ദിനം : സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നട്ടു

കാസര്‍കോട് : ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനമായ ഇന്നു വൃക്ഷതൈ നട്ടു. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിഷണര്‍ (സെക്രട്ടറി) കിരണ്‍ പ്രസാദ്, ആശാലത ടീച്ചര്‍, എം ബി  അനിതാഭായ്, പി ടി ഉഷ, പി കെ സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പതിനായിരം തൈകള്‍ നട്ട് 'സീഡിന്'  ഉജ്ജ്വല തുടക്കം

കാസര്‍കോട്: പരിസ്ഥിതിദിനത്തില്‍ കാസര്‍കോട് ജില്ലയിലാകെ പതിനായിരം തൈകള്‍ നടുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം തുടങ്ങി .

കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു . മാതൃഭൂമി കണ്ണൂര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി. സുരേഷ് ബാബു അധ്യക്ഷത  വഹിച്ചു 

കാസര്‍കോട് ഡി.ഇ.ഒ. കെ.ശ്രീകൃഷ്ണ അഗ്ഗിത്തായ  , അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ബിജു, ഫെഡറല്‍ ബാങ്ക് കാസര്‍കോട് മാനേജര്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു  പ്രധാനാധ്യാപിക എം.അനിതാഭായി സ്വാഗതവും മാതൃഭൂമി ചീഫ് കറസ്‌പോണ്ടന്റ് കെ. വിനോദ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു . ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് ഈ വര്‍ഷം പദ്ധതി നടപ്പാക്കുന്നത്. 