2012, ജൂലൈ 28, ശനിയാഴ്‌ച

നാട് ഒളിമ്പിക്‌സ് ലഹരിയില്‍:

കാസറഗോഡ് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ദീപശിഖാ പ്രയാണം,ഒളിമ്പിക്സ്  വളയം ,

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : മുപ്പതാമത് ഒളിമ്പിക്‌സിനു ലണ്ടനില്‍ തിരി തെളിഞ്ഞതോടെ ജില്ലയില്‍ നാടും നഗരവും ഒളിമ്പിക്‌സ് ലഹരിയിലായി. ഒളിമ്പിക്‌സിനോടനുബന്ധിച്ച് ഇന്നു രാവിലെ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒളിമ്പിക്‌സ് പ്രചരണ ദീപശിഖാ പ്രയാണം നടത്തി.ഹെഡ്മിസ്ട്രസ് അനിതാഭായി ദീപശിഖ സ്‌കൂള്‍ അത്‌ലറ്റിക് നൂറുദ്ദിന് കൈമാറി. തുടര്‍ന്ന് റാലിയായി നഗരം ചുറ്റി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു.

ഗ്രൗണ്ടില്‍ ഒളിമ്പിക്‌സ് വളയം തീര്‍ത്ത് അഞ്ചു വന്‍കരകളെ പ്രതിനിധാനം ചെയ്തു. ചടങ്ങില്‍ രാജീവന്‍, കെ വി രവീന്ദ്രന്‍, പി രവീന്ദ്രന്‍, മധുപ്രശാന്ത്, പി വി നാരായണന്‍, സുനില്‍കുമാര്‍, ജോസ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇനി ഒരുമാസം കായിക പ്രേമികള്‍ക്ക് ഉറങ്ങാത്ത രാവുകളാകും.

  print

2012, ജൂലൈ 23, തിങ്കളാഴ്‌ച

ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടന അനുമോദിച്ചു

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ മണി കെ. പി, അശ്വതി എന്നീ അന്ധവിദ്യാര്‍ത്ഥികളേയും, പ്ലസ് ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മുഹമ്മദ് ഷഫീഖ്, മാജിദ നസ്‌റീന്‍ എന്നിവരേയും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെമെന്റോയും പൂര്‍വ്വവിദ്യാര്‍ത്ഥി- സ്‌കൂള്‍ സ്റ്റാഫ് സംയുക്ത യോഗത്തില്‍ വെച്ച് നഗരസഭാദ്ധ്യക്ഷനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി. ഇ. അബ്ദുല്ല നല്‍കി.

പ്രസിഡന്റ് എ എസ് മുഹമ്മദ്കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി സി.എച്ച്., കാസര്‍കോട് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, അഡ്വ. സിഎന്‍ ഇബ്രാഹിം, അഡ്വ. കെ പി. നാരായണന്‍ നായര്‍, പ്രിന്‍സിപല്‍ ചന്ദ്രകല, ഹെഡ്മിസ്ട്രസ്, എം. ബി. അനിതാ ഭായ്, സറ്റാഫ് സെക്രട്ടറി സുരേഷന്‍ കെ.എം. കെ. നാഗേഷ് ശെട്ടി, ഡോ.എ.എ. മുഹമ്മദ് കുഞ്ഞി, മാധയ്യ ശെട്ടി, ഖാദര്‍ ബെസ്റ്റാള്‍, ടി. എ. മഹമൂദ് തുടങ്ങിയവര്‍ സംസാരിച്ചു. അഹമദ് വിദ്യാനഗര്‍ സ്വാഗതവും മജീദ് കൊല്ലമ്പാടി നന്ദിയും പറഞ്ഞു.

2012, ജൂലൈ 19, വ്യാഴാഴ്‌ച

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മധുരം മലയാളം
Posted on: 19 Jul 2012

കാസര്‍കോട്:കാസര്‍കോട് ജി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി തുടങ്ങി. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക എം.ബി.അനിതാബായ് അധ്യക്ഷയായി. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാസര്‍കോട്, കാഞ്ഞങ്ങാട് ശാഖ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ് സ്‌കൂള്‍ വിദ്യാര്‍ഥികളായ പ്രശാന്ത്, റംസീന എന്നിവര്‍ക്ക് മാതൃഭൂമി കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി പ്രതിനിധി സിറാജുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. സി.ആര്‍.വിജയകുമാര്‍ പ്രസംഗിച്ചു. ബേബി സി.നായര്‍ സ്വാഗതവും ടി.വി.നാരായണന്‍ നന്ദിയും പറഞ്ഞു. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

2012, ജൂലൈ 18, ബുധനാഴ്‌ച

VIDYARANGAM

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉത്ഘാടനം പ്രശസ്ത സംഗീത അധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവുമായ ശ്രീ വെള്ളിക്കോത്ത്  വിഷ്ണുഭട്ട്  നിര്‍വഹിച്ചു .വിവിധ ശാഖകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹം അവതരിപ്പിച്ച സംഗീത സദസ്സ് വിദ്യാര്‍ത്ഥികള്‍ക്ക്   വളരെ ഇഷ്ടപ്പെട്ടു .സ്കൂള്‍ കലോത്സവത്തിലെ താരങ്ങളായ മണിയും കൃഷ്ണനും അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ,വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മാപ്പിളപ്പാട്ടുകള്‍ ,നാടന്‍ പാട്ടുകള്‍ ഇവ നല്ല നിലവാരം പുലര്‍ത്തി .
                
                                  വിദ്യാരംഗം കണ്‍വീനേര്‍ ശ്രീ മധുപ്രശാന്ത് സ്വാഗതം പറഞ്ഞു .സ്കൂള്‍ ഹെട്മിസ്ട്രെസ്സ് അനിതഭായി എം ബി അധ്യക്ഷത വഹിച്ചു .സുനില്‍കുമാര്‍ എ ആശംസ പ്രസംഗം നടത്തി .രംസീന  നന്ദി പറഞ്ഞു .

2012, ജൂലൈ 16, തിങ്കളാഴ്‌ച

SS CLUB INAUGURATION

 സാമൂഹ്യ ശാസ്ത്ര  ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷതൈകള്‍ നട്ടുകൊണ്ട്   ഹെട്മിസ്ട്രെസ്സ് ശ്രീമതി  അനിതാഭായി നിര്‍വഹിച്ചു .അദ്ധ്യാപകരായ രവീന്ദ്രന്‍ കെ വി ,വിജയകുമാരി ,രാജീവന്‍ ,പി രവീന്ദ്രന്‍ ,സുനില്‍കുമാര്‍ ,മധുപ്രശാന്ത് എന്നിവര്‍ക്കൊപ്പം കുട്ടികളും മരങ്ങള്‍ നട്ടു .