സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷതൈകള്‍ നട്ടുകൊണ്ട് ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി നിര്‍വഹിച്ചു .അദ്ധ്യാപകരായ രവീന്ദ്രന്‍ കെ വി ,വിജയകുമാരി ,രാജീവന്‍ ,പി രവീന്ദ്രന്‍ ,സുനില്‍കുമാര്‍ ,മധുപ്രശാന്ത് എന്നിവര്‍ക്കൊപ്പം കുട്ടികളും മരങ്ങള്‍ നട്ടു .