വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
വിദ്യാരംഗം കണ്‍വീനേര്‍ ശ്രീ മധുപ്രശാന്ത് സ്വാഗതം പറഞ്ഞു .സ്കൂള്‍ ഹെട്മിസ്ട്രെസ്സ് അനിതഭായി എം ബി അധ്യക്ഷത വഹിച്ചു .സുനില്‍കുമാര്‍ എ ആശംസ പ്രസംഗം നടത്തി .രംസീന നന്ദി പറഞ്ഞു .
കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉത്ഘാടനം പ്രശസ്ത സംഗീത അധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ വെള്ളിക്കോത്ത് വിഷ്ണുഭട്ട് നിര്‍വഹിച്ചു .വിവിധ ശാഖകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹം അവതരിപ്പിച്ച സംഗീത സദസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു .സ്കൂള്‍ കലോത്സവത്തിലെ താരങ്ങളായ മണിയും കൃഷ്ണനും അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ,വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മാപ്പിളപ്പാട്ടുകള്‍ ,നാടന്‍ പാട്ടുകള്‍ ഇവ നല്ല നിലവാരം പുലര്‍ത്തി .
വിദ്യാരംഗം കണ്‍വീനേര്‍ ശ്രീ മധുപ്രശാന്ത് സ്വാഗതം പറഞ്ഞു .സ്കൂള്‍ ഹെട്മിസ്ട്രെസ്സ് അനിതഭായി എം ബി അധ്യക്ഷത വഹിച്ചു .സുനില്‍കുമാര്‍ എ ആശംസ പ്രസംഗം നടത്തി .രംസീന നന്ദി പറഞ്ഞു .