കൗമാര വിദ്യാഭ്യാസ ആരോഗ്യപരിപാടി സംഘടിപ്പിച്ചു | |||
കാസര്‍കോട് : ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൗമാര വിദ്യാഭ്യാസ ആരോഗ്യപരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അബ്ദുല്റഹ്മാന് കുഞ്ഞിമാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായ്ക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ. മുരളീധരന് ക്ലാസ് എടുത്തു. ശശിമോഹന്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു. |
2012, ജൂലൈ 15, ഞായറാഴ്ച