രാജ്യത്തിൻറെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രശേഖര പി പതാക ഉയർത്തി ,പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി .ഗീത ടീച്ചർ ,സുകുമാരൻ മാഷ് ,സുരേശൻ മാസ്റ്റർ ,ഹരിദാസ് മാഷ് .നാരായണൻമാസ്റ്റർ ,ശോഭന ടീച്ചർ എന്നിവർ സംസാരിച്ചു ,കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം എന്നിവയും നടത്തി .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി .തുടർന്ന് മധുര പലഹാര വിതരണം നടത്തി .
2016 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച
സ്വാതന്ത്ര്യദിനാഘോഷം