ORS DAY പ്രമാണിച്ചു ജല ജന്യ രോഗങ്ങളെക്കുറിച്ചു ശിശു രോഗ വിദഗ്ധന്‍ ശ്രീ നാരായണ നായിക്ക് ക്ലാസ്സെടുത്തു .മുനിസിപ്പല്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ കെ എം അബ്ദുല്‍ റഹ്മാന്‍ ബുക്ക്‌ലറ്റ് പ്രകാശനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു ..ഹെട്മാസ്ടര്‍ ശ്രീ ചന്ദ്ര ശേഖര ,ശ്രീ സുകുമാരന്‍ മാസ്റര്‍ , ശ്രീ സുനില്‍ കുമാര്‍ ,സ്റ്റാഫ് സെക്രെട്ടറി ശ്രീ ഹരിദാസന്‍ ,ശ്രീമതി പി ടി ഉഷ എന്നിവര്‍ നേതൃത്വം നല്‍കി .
2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച
ORS DAY - 2016