വിഷവിമുക്ത ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിനായി നല്ല പാഠം പ്രവർത്തകർ കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ കറിവേപ്പ് തോട്ടം ഒരുക്കുന്നു .സ്‌കൂൾ ഹെഡ്മാസ്റ്റർ ചന്ദ്രശേഖര പി കറിവേപ്പ് നട്ടു ഉദ്‌ഘാടനം നിർവഹിച്ചു .നല്ല പാഠം കോഡിനേറ്റർ സുഷമ ടീച്ചറുടെ നേതൃത്വത്തിൽപ്രവർത്തനങ്ങൾ നടക്കുന്നു .ഹരിദാസൻ മാസ്റ്റർ ,ഉഷ ടീച്ചർ ,ശ്രീകുമാരിടീച്ചർ, സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു
2016 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച
നല്ല പാഠം