കാസറഗോഡ് എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്നിൽ നിന്നും തങ്കമണി ടീച്ചർ
മികച്ച കാർഷിക പ്രവർത്തനത്തിനുള്ള ഉപഹാരം ഏ റ്റുവാങ്ങുന്നു .
കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ മികച്ച കാർഷിക പ്രവർത്തനത്തിന് തങ്കമണി ടീച്ചറെ കാസറഗോഡ് മുനിസിപ്പാലിറ്റിയും കൃഷി ഭവനും ചേർന്ന് ആദരിച്ചപ്പോൾ